top of page

Departmental Test Coaching

KSR,KFC, INTRODUCTION,KTC,MOP,KER

2021 ജനുവരി ബാച്ച് Departmental Test പശീലനം ആരംഭിച്ചു. പതിമൂന്നാമത് ബാച്ചിന്റെ പരിശീലനമാണ് ആരംഭിച്ചത്. Keral Service Rules (KSR ) , Kerala Financial Ccde (KFC) Introduction to Indian Government Accounts and Audit, Kerala Treasure Code, (KTC), Kerala Education Rules and Act (KER) Manual Of Office Procudure (MOP) എന്നീ വിഷയങ്ങളുടെ പരിശീലനമാണ് google Meet വഴി ആരംഭിച്ചത്. 790 743 51 56

Untitled
Home: Welcome

Departmental Test

Online/Offline

Departmental Test Coaching

Untitled
Home: About
Home: Services
Untitled

KFC -KERALA FINANCIAL CODE Volume 1,2 Kerala Budget Manual

KFC

Lower & HigherKerala Financial Code Volume - 1Kerala Financial Code Volume - 2Kerala Budget Manualഎന്നിവയാണ് Paper II. ഇതിൽ 70 മാർക്കിൽ താഴെ ചോദ്യങ്ങൾKerala Financial Code Volume - 1 ൽനിന്നും ചോദിക്കാറുണ്ട്. ഇതിൽ Table of Contents വളരെ പ്രധാനപ്പെട്ടതാണ്.Kerala Financial Code Volume - 2 ൽ നിന്നും 10 ൽ താഴമാർക്കിനുള്ള ചോദ്യങ്ങളാണ് സാധാരണയായി ചോദിക്കാറുള്ളത്. Kerala Financial Code Volume - 1 ൽ പറയുന്ന ഫോറങ്ങൾ Kerala Financial Code Volume - 2 ൽ കാണുന്നു.വർക്കുകൾ,ടെണ്ടർ, ക്വട്ടേഷൻ, വിവിധ അഡ്വാൻസുകൾ, എന്നിവ എല്ലാം വളരെ വിശദമായി ഫിനാൻഷ്യൽ കോഡിൽ പ്രതിപാദിക്കുന്നു.നിയമസഭയിൽ ധനമന്ത്രി പാസാക്കുന്ന ബഡ്ജറ്റ് സംബന്ധമായ കാര്യങ്ങളാണ് Kerala Budget Manual ൽ പ്രതിപാദിക്കുന്നത്.790 743 51 56

Untitled

Introduction

Introduction

Introduction to Indian Government Accounts and Audit

Untitled

KTC

KTC

Kerala Treasury Code I Kerala Treasury Code II Kerala Account Code II(Treasury accounts)
 ഫോറങ്ങളെക്കുറിച്ചും,റുളുകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദ്യപേപ്പറുകളില്‍ സ്ഥിരമായി കണ്ട് വരുന്നു.10 മാർക്കിൽ താഴെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് കണ്ട് വരാറുണ്ട്.

Untitled

MOP

MOP

Manual Of Office Procudure

Untitled

KER -Kerala Education Rules and Act

KE Act

Kerala Education Act & Rules
THE KERALA EDUCATION ACT, 1958 and THE KERALA EDUCATION RULES,
The Kerala Education Act Kerala Education Rules
Chapters*************I PreliminaryII Classification of SchoolsIII Management of Private SchoolsIV Establishment & maintenance of schoolsV Opening and Recognition of schoolsVI Admission, transfer and removal of pupils VII Attendance, Holidays and vacation VIII Organisation of instruction and progress of pupilsIX Discipline X Properties of Aided SchoolsXI Conduct of Enquiries Regarding Arrears of Salary XII Levy and Collection of fees in Schools XIII General Rules Relating to the conduct of teachers XIV- AConditions of Service of Aided School Teachers XIV-AA Conditions of service of Teaching and Non teaching staff of Recognized unaided Schools XIV-B Conduct RulesXIV-C Conduct RulesXV Inspection of SchoolsXVI Education Advisory BoardXVIIElection of members to the Local Educational AuthoritiesXVIIIRules for the working of the Local Educational AuthoritiesXIX Constitution and Functioning of the Local Education CommitteesXX Taking over of schools or acquisition of schoolsschoolsXXI Recruitment of Teacher to Aided SchoolsXXII Transitional ProvisionXXIII Fixation of strength of Teachers in Departmental and Aided SchoolsXXIV-A Non- teaching staff of Aided SchoolsXXIV-BDo.XXV Admission to Teachers Training SchoolsXXVI Scales of pay of Aided School Teachers XXVII-APension, Provident Fund and Insurance for Aided School TeachersXXVII-BDo.XXVIII Payment of maintenance grant to Aided schoolsXXIX Provident Fund for Aided School TeachersXXX Kerala Aided School Employees’ Provident FundXXXI Qualifications of Private School TeachersXXXIIMethod of appointment and qualification of Teachers and Non Teaching staff in aided Higher Secondary SchoolsFORMSINDEX

Untitled

KSR -KERALA Service Rules

KSR 

KSR- സർക്കാർ ജീവനക്കാരുടെ സേവനം, വേതന വ്യവസ്ഥ യും പെൻഷനെ കുറച്ചും കുറച്ചു വസ്തുതകൾ പ്രേതിപാദിക്കുന്നു. ശമ്പളം, അവധി, ജോയിനിംഗ് ടൈം തുടങ്ങിയവ ഒന്നാം ഭാഗത്തിലും യാത്ര ബത്തകൾ രണ്ടാം ഭാഗത്തിലും വിരമിക്കൽ ചട്ടങ്ങൾ (പെൻഷൻ നിയമങ്ങൾ) മൂന്നാം ഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഗം ഒന്നിലെയും ഭാഗം രണ്ടിലെയും ചട്ടങ്ങൾ 1959 നവംബർ മാസം 1-) o തീയതി മുതലും ഭാഗം മൂന്നിലെ ചട്ടങ്ങളും 1956 നവംബർ മാസം 1-) o തീയതി മുതലും പ്രാബല്യത്തിൽ വന്നിട്ടുള്ളതാണ്. ഇതിൽ ഭാഗം ഒന്നും രണ്ടും ചേർത്ത് വാല്യം ഒന്ന് ആയും ഭാഗം മൂന്നിനെ വാല്യം രണ്ടും ആയും വ്യവസ്ഥചെയ്തിരിക്കുന്നു.

Untitled

Executive officers

KFC , KSR

Executive officers
Account Test Executive officers- Paper I
Account Test Executive officers- Paper II 
🔷🔷🔷🔷
KFC - Paper 1 
KFC ഒന്നും, രണ്ടും വാല്യങ്ങൾകേരള അക്കൗണ്ട് കോഡ് വാല്യം ഒന്ന്.കേരള ബഡ്ജറ്റ് മാന്വൽ 1,2,3,4, 6, 7 എന്നീ അധ്യായങ്ങൾ
KSR - Paper 2

2021 ജനുവരി ബാച്ച് ഡിപ്പാർട്ട്മെമെന്റൽ ടെസ്റ്റ്രി പശീലനം ആരംഭിച്ചു. പതിമൂന്നാമത് ബാച്ചിന്റെ പരിശീലനമാണ് ആരംഭിച്ചത്. Keral Service Rules (KSR ) , Kerala Financial Ccde (KFC) Introduction to Indian Government Accounts and Audit, Kerala Treasure Code, (KTC), Kerala Education Rules and Act (KER) Manual Of Office Procudure (MOP) എന്നീ വിഷയങ്ങളുടെ പരിശീലനമാണ് google Meet വഴി ആരംഭിച്ചത്. 790 743 51 56

Untitled

School Academy

Departmental Test Coaching

School Academy, Private Bus Stand Building, Perumbavoor, Ernakulam, Kerala, An ISO CERTIFIED 9001-2015

790 743 5156

790 7435156

  • Facebook

Thanks for submitting!

Home: Contact

790 743 5156

School Academy, Private Bus Stand Building, Perumbavoor, Ernakulam, Kerala, An ISO CERTIFIED 9001-2015

790 7435156

Subscribe Form

Thanks for submitting!

©2021 by Departmental Test. Proudly created with Wix.com

  • Facebook
bottom of page